കേൾവിയും കേൾപോരുമില്ലാതെ ആരാന്റെ വെള്ളംകൊരികളും വിരകുവെട്ടികളും മാത്രമായി പോകുമായിരുന്ന ഒരു സമൂഹത്തെ ബഹുസ്വര സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് അല്മാഭിമാനത്തിന്റെ കൊടുമുടിയിലെക്കുയര്തിയ മുസ്ലിം ലീഗ് പിന്നിട്ട പാതകൾ ഇന്നത്തേക്കാൾ പ്രയാസ രഹിതമായിരുന്നില്ല
ഏതു പ്രതിബിംബങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ട് മുമ്പോട്ടു കുതിച്ച മുസ്ലിം ലീഗ് ഒരിക്കലും വിവേകം പണയ പെടുത്തുകയോ വര്ഗീയ വികാരം ഇളക്കി വോട്ടാക്കി മാറ്റാനോ ശ്രമിച്ചിട്ടില്ല
വര്ഗീയത പറയുന്നവന്റെ മതം നോക്കാതെ അതിനെ എതിര്ത്ത് തോല്പിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗിന്റെത്
മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മഹാന്മാരായ നേതാക്കളുടെ
അവിസ്മരണീയ ചിത്രങ്ങളാണ് ഇവിടെ
കൊടുത്തിരിക്കുന്നത്
മര്ഹൂം സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഖബറ് സിയാറത്ത് ചെയ്യുന്ന ബനാത്ത് വാല സാഹിബ്
അബ്ദുസമദ് സാഹിബ് ഇ അഹമദ് സാഹിബ് എം കെ മുനീര് സാഹിബ് എന്നിവരെ കാണാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ