ഹരിത രാഷ്ട്രീയ ചരിതം
വിഭജന ശേഷം കലുഷവും സന്ഘീര്ന്നവുമായ കാലത്താണ് 1948 മാർച്ച് 10 മദിരാശിയിലെ രാജാജി
ഹാള്ളിൽ ഇന്ത്യൻ യുനിയൻ
മുസ്ലിം ലീഗ് രൂപം കൊള്ളുന്നത്
മുഹമ്മദ് ഇസ്മയിൽ സാഹിബ്
ആദ്യത്തെ പ്രസിഡന്റായി
മെഹബൂബ് അലി ബാഗ് ജനറൽ സെക്രട്ടറിയുമായി ഹാജി പി ഹസ്സനലി ഇബ്രാഹിം ആയിരുന്നു . ട്രഷറർ
കേരളത്തിൽ നിന്നുള്ള കെ എം സീതി സാഹിബ് ഖായിദ് എ മില്ലത്തിന്റെ വലം കയ്യായി പ്രവര്ത്തിച്ചു
അബ്ദുറഹ്മാൻ ബാഫഖി തങ്ങള് ,ഇബ്രാഹിം സുലൈമാൻ സേട്ട് ,ജി എം ബനാത്ത് വാല എന്നിവര് അഖിലേന്ത്യ പ്രേസിടെന്റുമാരായി
ഇന്ന് വരെയുള്ള എല്ലാ പാർലിമെന്റിലും ലീഗ് അംഗങ്ങൾ ഉണ്ടായിരുന്നു
ബി പോക്കര് സാഹിബ് ആദ്യ പര്ളിമെന്റ്റ് അന്ഗമായി
കേരളത്തിൽ മുസ്ലിം ലീഗ്
വലിയ മുന്നേറ്റം നടത്തി പാണ്ഡിത്യവും ദീർഘ വീക്ഷണമുള്ള നേതാക്കളും
പാർട്ടിക്ക് കരുത്ത് നല്കി
പാണക്കാട് പൂകോയ തങ്ങള് ,മുഹമ്മദലി ശിഹാബ് തങ്ങള്
തുടങ്ങിയ അനുഗ്രഹീത നേതാക്കൾ പാർട്ടിയെ നയിച്ചു
സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി പദം വരെ അലങ്കരിച് ലീഗിന് അഭിമാനമായി
വിദ്യാഭ്യാസ മേഖലയിൽ ലീഗ് നടത്തിയ പോരാട്ടം സമുദായത്തിന്റെ ഉയർച്ചയിൽ വലിയ പങ്ക് വഹിച്ചു
ഇ അഹമ്മദ് മുസ്ലിം ലീഗ് പ്രതിനിധിയായി കേന്ദ്ര മന്ത്രിസഭയിൽ അന്ഗമായി
കേരളത്തിൽ സമുദായത്തിലെ ഭിന്ന വീക്ഷണം പുലർത്തുന്ന പണ്ഡിതരും നേതാക്കളും മുസ്ലിം ലീഗ് വേദിയിൽ ഒരുമിച്ചു പ്രവർത്തിച്ചു
സി എച്ച് മുഹമ്മദ് കോയ ,എം പി എം അഹമ്മദ് കുരിക്കൾ ,കെ അവുകാദർ കുട്ടി നഹ ,യു എ ബീരാൻ ,ചാകീരി അഹമ്മദ് കുട്ടി .,ഇ അഹമ്മദ് ,പി കെ .കുഞ്ഞാലികുട്ടി ,ഇ ടി മുഹമ്മദ് ബഷീര് ,സി ടി അഹമ്മദലി
,പി കെ കെ ബാവ ,എം കെ .മുനീര് ,ചെർക്കളം അബ്ദുല്ല ,നാലകത്ത് സൂപ്പി ,കുട്ടി
അഹമ്മദ് കുട്ടി ,പി കെ അബ്ദുറബ്ബ് ,വി കെ ഇബ്രാഹിം കുഞ്ഞു ,മഞ്ഞളാം കുഴി അലി
എന്നിവര് കേരളത്തിൽ ലീഗ് മന്ത്രിമാരായി
കെ എം സീതി സാഹിബ് , സി എച്ച് മുഹമ്മദ് കോയ , കെ മോയ്ദീന്കുട്ടി എന്ന ബാവ ഹാജി , ചാക്കീരി അഹമ്മദ് കുട്ടി എന്നിവര് സ്പീക്കർ മാരായും ,എം പി എം ജാഫര് ഖാൻ ,കെ എം ഹംസകുഞ്ഞു ,കൊരമ്പയിൽ അഹമ്മദാജി
തുടങ്ങിയവര ടപ്പ്യുട്ടി സ്പീകർ മാരായും സേവനം ചെയ്തു
പി സീതി ഹാജി ,കെ പി എ മജീദ് ഗവന്മേന്റ്റ് ചീഫ് വിപ് പദവിയും അലങ്കരിച്ചു
ബി പോക്കര് സാഹിബ്
മുഹമ്മദ് ഇസ്മയിൽ സാഹിബ്
സി എച്ച് മുഹമ്മദ് കോയ
ഇബ്രാഹിം സുലൈമാൻ സേട്ട്
ഗുലാം മഹമൂദ് ബനാത്ത് വാല
ഇ അഹമ്മദ്
ഇ ടി മുഹമ്മദ് ബഷീര്
ലോകസഭയിലും
ഇബ്രാഹിം സുലൈമാൻ സേട്ട്
ഹമീദലി ശംനാട്
ബി വി അബ്ദുള്ളകോയ
അബ്ദുസമദ് സമദാനി
കൊരമ്പയിൽ അഹമ്മദാജി
പി വി അബ്ദുൾ വഹാബ്
രാജ്യസഭയിലും മെംബർ മാരായി പാർട്ടിയെ പ്രതിനിധീകരിച്ചു

very good
മറുപടിഇല്ലാതാക്കൂ