ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന്റെ പ്രഥമ അദ്ധ്യക്ഷനും ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ്
തമിഴ്നാട്ടിലെ തിരുനൽവേലിയിൽ 1896 ജൂൺ 5 ന് മൗലവി കെ.ടി. മയ്ഖാൻ റാവുത്തറിന്റ മകനായി ജനനം. തിർനൽവേലിയിലെ സി.എം.എസ് കോളേജ് എം.ഡി.ടി ഹിന്ദു കോളേജ് ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജ്,മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1923 ൽ ജമാൽ ഹമീദ ബിയെ വിവാഹം ചെയ്തു. ഒരു രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്.
1972 ഏപ്രിൽ നാലിനായിരുന്നു
അന്ത്യം
ഭാരതത്തിൽ ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിലൂടെ അഭിമാന ബോധമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തിയ മഹാനായിരുന്നു
ഖായിദ് എ മില്ലത്ത് രാഷ്ട്രീയ രംഗം മലിമസമാകുന്ന കാലഘട്ടത്തിൽ മാത്രക തെടുന്നവര്ക്കൊരു വഴി കട്ടി തന്നെയാണ് ഇസ്മയിൽ സാഹിബ്
വ്യക്തി വിശുദ്ധിയും ആദര്ശ ധീരതയും അത് രണ്ടും ആ വ്യക്തിയിൽ സംമേളിച്ചിരുന്നു
നേതാവായാൽ തന്റെ സകല കാര്യങ്ങളും നിവ്ര്തിച്ചു കൊടുക്കാൻ കടപെട്ടവരാനു
അനുയായി വൃന്ദം എന്ന് കരുതുന്ന
നേതാക്കല്ജിടയിൽ ഒരപവാദമയിരുന്നു ഖായിദ് എ മില്ലത്ത് എന്ന് സി എച് മുഹമ്മദ് കോയ സാഹിബ് എഴുതിയിടുണ്ട്
എന്റെ പദവികൾക്ക് ഉപരിയായി ഞാൻ അഭിമാനം കൊള്ളുന്നത് ഖായിദ് എ മില്ലത്തിന്റെ അനുയായി എന്നുള്ള നിലയിലാണെന്നും
സി എച് പ്രസങ്ങിക്കാരുണ്ടായിരുന്നു
1962 ലോകസഭ തിരഞ്ഞെടുപ്പിൽ സ്ഥാനര്തിയകാൻ അദ്ദേഹത്തിൽ ബാഫഖി തങ്ങള് അടക്കമുള്ള നേതാക്കല്ക്ക് കടുത്ത സമ്മര്ദം ചെലുത്തെണ്ടി വന്നു
എനിക്ക് നേതാവാകാൻ വേണ്ടിയാണു ഞാൻ പര്ടിയുണ്ടാക്കിയതെന്ന ധാരണ ജനങ്ങളിലുണ്ടാകും , പിന്നെ വാഗ്ദാനങ്ങൾ നല്കി പാലിക്കനായില്ലെങ്കിൽ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും എന്നൊക്കെയായിരുന്നു ഇസ്മയിൽ സാഹിബിന്റെ വാദമുഖങ്ങൾ
നിങ്ങൾ ഒരു വാഗ്ദാനവും നല്കണ്ട മത്സരിച്ചാൽ മാത്രം മതിയെന്ന ഉപാധിയോടെ മണ്ഡലത്തിൽ കാല് കുത്താതെ വിജയിച്ച ഇസ്മായിൽ സാഹിബിന്റെ ഖ്യാതി മറ്റൊരു
നേതാവിനും അവകാശപെടനാവില്ല
ഒരു വിരുന്നു വേളയിൽ മംസഹരത്തോട് വിമുഖത കാണിച്ച ഇസ്മായിൽ സഹിബിനോട് പ്രധാനമന്ത്രി
ഇന്ദിര ഗാന്ധി ഇസ്ലാമിക വിശ്വാസപ്രകാരം അറുത്തത് തന്നെയെന്ന് ബോധ്യപെടുത്തുകയുണ്ടായി
കാരണം ഇസ്മായിൽ സാഹിബിന്റെ സൂക്ഷ്മതയെ കുറിച് അവര്ക്ക് ബോദ്ധ്യമുണ്ടായിരുന്നു ദേശീയ നേതാക്കൾ വലിയ ആദരവ് ഇസ്മായിൽ സാഹിബിനു നല്കിയിരുന്നു തമിഴ് മക്കൾ വലിയ സ്ഥാനമാണ് അദേഹത്തിന് നല്കിയത് ദയ മൻസിലിൽ ചെന്ന് അനുഗ്രഹം വാങ്ങാൻ നേതാക്കൾ മത്സരിച്ചിരുന്നു
ജനാധിപത്യ മാർഗത്തിൽ ന്യുന പക്ഷ അവകാശം പരിരക്ഷിക്കുകയെന്ന അദേഹത്തിന്റെ കാഴ്ചപാടിന്
അംഗീകാരം ലഭിക്കുന്നത് കണ്ടു കൊണ്ടാണ് ലോകത്തോട് വിട പറഞ്ഞത്
മുസ്ലിം ലീഗിന് നാലു ലോക്സഭാങ്ങങ്ങളും അത്ര തന്നെ രാജ്യസഭ അംഗങ്ങളും അഞ്ച് സംസ്ഥാന നിയമസഭകളിലും യു പി യിലും , ഡൽഹിയിലും നിരവധി കോർപ്പറേറ്റ് മേമ്ബെര്മാരെയും ജയിപ്പിചെടുത്ത സുവർണ്ണ കാലമായിരുന്നു എഴുപതുകളുടെ തുടക്കം
തികഞ്ഞ രാജ്യ സ്നേഹിയായിരുന്ന ഇസ്മായിൽ സാഹിബ് എല്ലാ റിപുബ്ലിക് ദിനത്തിലും വസതിക്കു മുമ്പിൽ ദേശീയ പതാക ഉയര്തുമായിരുന്നു
മദ്രാസ് സ്റ്റാൻലി ഹോസ്പിറ്റലിൽ മരണാസന്നനായി കിടക്കവേ
സുഹ്ര്തുക്കളെ വിളിച്ച ഇസ്മായിൽ സാഹിബ് അന്ന് അവിടെയുള്ള ഏക മുസ്ലിം ഡോക്ടര മന്ജ്ജെശ്വരത്തെ മുഹമ്മദ് കുഞ്ഞി കാണാൻ ആഗ്രഹം പ്രകടിപിച്ച കാര്യം
മുസ്ലിം ലീഗ് തറവാടിലെ കാരണവർ ഹമീദലി ശംനാട് സാഹിബിന്റെ പ്രസംഗത്തിൽ
കേടിട്ടുണ്ട്
' നിങ്ങൾ സുഹ്ര്തുക്കൾ ഇവിടെയുണ്ട് പക്ഷെ എന്റെ മരണം നിങ്ങളെക്കാൾ മനസ്സിലാക്കാൻ ഡോക്ടര്ക്ക് മാത്രമേ കഴിയൂ അതുകൊണ്ട് അന്ത്യ ശ്വാസം വലിക്കുമ്പോൾ
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ എനിക്ക് ചൊല്ലിതരനമെന്ന് പറയാനായിരുന്നു ഡോക്ടറെ വിളിപ്പിച്ചത് ,
ഇസ്മായിൽ സാഹിബിന്റെ അഭ്യര്ത്ഥന കേട്ട് ബാത്‌റൂമിൽ പോയി പൊട്ടികരഞ്ഞ ഡോക്റെരോടൊപ്പം അവിടെയുണ്ടായിരുന്ന ശംനാട് സാഹിബ് അടക്കമുള്ള നേതാക്കളും വിതുംബിപോയത്രേ
ഈ സംഭവം വിവരിക്കുമ്പോൾ വന്ദ്യ വയോധികനായ ശംനാട് സാഹിബിന്റെ ഖണ്ഡം ഇടരുകായായിരുന്നു
എത്രയും പെട്ടെന്ന് മറവ് ചെയ്യുക എന്നായിരുന്നു
മറ്റൊരു ആവശ്യം എന്ന്
ശംനാട് സാഹിബ് സാക്ഷ്യപെടുത്തുന്നു
തീര്ച്ചയായും ഇ മനുഷ്യൻ
അല്ല സൂഫി വര്യൻ രൂപം നല്കിയ പ്രസ്ഥാനത്തിന്റെ ഭാഗമായത്തിൽ നമുക്ക് അഭിമാനിക്കാം
ആ മഹാനു സ്വർഗത്തിൽ ഉന്നതമായ ഇരിപ്പിടം നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ
########################
മുസ്തഫ മചിനടുക്കം
#

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ