കൊടുങ്ങല്ലൂരിലെ പ്രശസ്തമായ നമ്പൂതിരി മഠം തറവാട്ടിൽ സീതി മുഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച സീതി
അദ്ദേഹമാണ് പില്ക്കാലത്ത് കേരളം കണ്ട പ്രഗല്ഭ രാഷ്ട്രീയ നേതാവും അഭിഭാഷകനും ഒക്കെയായി മാറിയത് എല്ലാറ്റിനുമപ്പുരം ഒരു സമൂഹത്തിന്റെ പരിവര്ത്തനത്തിനു വിത്ത് പാകിയ സാമൂഹ്യ പരിഷ്കർത്താവും നവോഥാന നായകനുമായിരുന്ന കെ എം സീതി സാഹിബ്
മലബാര് കലാപ ശേഷം സാമൂഹ്യമായും സാമ്പത്തികമായും തകര്ന്ന മാപ്പിള സമൂഹത്തെ ഉയര്ന്ന ചിന്താ ശേഷിയുള്ള ബൌദ്ധിക സമൂഹമായും രാഷ്ട്രീയ സംഘടിത ശക്തിയായി പരിവർത്തിപ്പിക്കുന്നതിലും നേതൃ പരമായ പങ്കാളിത്തം
സീതി സഹിബിനുണ്ട്
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ആകൃഷ്ടനായി
കോൺഗ്രസിൽ എത്തിയ സീതി സാഹിബ് ഗാന്ധിജിയുടെ പരിഭാഷകനും മികച്ച പ്രഭഷകനുമായി വിദ്യാർത്ഥി ആയിരിക്കെ തന്നെ പ്രശസ്തനായി
1929 ലെ ലഹോര് എ ഐ സി സി യിൽ തിരുകൊച്ചി സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധിയായി 1928 തിരുകൊച്ചി നിയമസഭയിൽ അംഗവുമായി കേവലം മുപ്പതു വയസ്സായിരുന്നു അദ്ദേഹത്തിൻറെ പ്രായം
തൊള്ളായിരത്തി മുപ്പതുകളോടെ മൌലാന മുഹമ്മദലി അടക്കം പല മുസ്ലിം പ്രമുഖരും കോൺഗ്രസ്സിനെ കയ്യോഴിഞ്ഞപ്പോൾ സീതി സാഹിബും ആ വഴിക്ക് നീങ്ങി
ഇതിനിടെ കൊച്ചിയിൽ പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം
അഭിഭാഷക വൃത്തിയും തന്റെ കര്മ്മ മണ്ഡലവും. തലശേരിയിലാക്കി
സത്താർ സേട്ട് അടക്കം പല പ്രമാണിമാരും അദ്ദേഹത്തിൻറെ സുഹ്ർത്തുക്കൾ ആയി മാറി
തന്റെ സഹപാഠിയും സുഹ്ര്തും ഒക്കെയായിരുന്ന മുഹമ്മദ് അബ്ദുൾ റഹിമാൻ സാഹിബ്
അൽ അമീൻ പത്രം ആരംഭിക്കുകയും അസ്തമിക്കുകയും ഒക്കെ ചെയ്ത പശ്ചാത്തലത്തിൽ മാപ്പിള സമൂഹത്തിന്റെ പുരോഗതിക്കു
ഒരു പത്രം എന്ന ആശയം അദ്ദേഹത്തിൻറെ മനസ്സില്
ഉദിക്കുന്നത്
അങ്ങിനെയാണ് അക്ഷരാഭ്യാസം ഇല്ലാത്ത അറബി മലയാളം എന്ന സങ്കര ഭാഷ മാത്രം വശമുള്ള
സമൂഹത്തിന്റെ മുമ്പിലേക്ക് സമ്പൂര്ണ മലയാളം വാരികയായും പത്രമായും ചന്ദ്രിക പിറന്നു വീഴുന്നത്
മലബാറിലെ സഹവാസവും സമുദായത്തോടുള്ള കൂറും സ്വാഭാവികമായും മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തോട് ചേർന്ന് നില്ക്കാൻ അദേഹത്തിന് പ്രചോദനമായി
മുസ്ലിം വിദ്യാർത്ഥി പ്രസ്ഥാനവും
മുസ്ലിം ലീഗിനൊരു തൊഴിലാളി വിഭാഗവും രൂപീകരിക്കാനും സീതി സാഹിബ് മുമ്പിൽ നിന്നും
സി എച്ച് മുഹമ്മദ് കോയയുടെ കഴിവുകളെ കണ്ടറി ഞ്ഞു പ്രോത്സാഹനം നൽകുന്നതിൽ സീതി സാഹിബ് മടി കാണിച്ചില്ല
സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗ് നില നിർത്താനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വ്യവസ്ഥാപിതമായ
കര്മ്മ പരിപാടികൾ ആവിഷ്കരിക്കാനും. ഖായിദ് എ മില്ലത്തിനൊപ്പം സീതി സാഹിബ് വഹിച്ച സേവനം ഏറെ മഹത്തരം
തന്നെ ആയിരുന്നു
മദിരാശി അസ്സംബ്ലിയിൽ ആഭ്യന്തര മന്ത്രിയായ സുബ്ബരായൻ
ലീഗിനെ തകര്ക്കാൻ ആവതു ചെയ്യുമെന്നു പ്രഖ്യാപിച്ചപ്പോൾ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ നില നിർത്താൻ അവസാന ശ്വാസം വരെ പോരാടുമെന്നു സീതി സാഹിബ് തിരിച്ചടിച്ചു
ഐക്യ കേരള രൂപീകരണത്തിലും സീതി സാഹിബ് സജീവമായി നിലകൊണ്ടു ആദ്യ കേരള നിയമസഭയിൽ തന്നെ അംഗമായ സീതി സാഹിബ്
രണ്ടാം നിയമസഭയിൽ സ്പീക്കർ ആയിരിക്കെ 1961 ഏപ്രിൽ 17; നു അന്തരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ